ജൊഹാനസ്ബര്‍ഗ്: ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20 മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.
പരമ്പര നേടാനായിരിക്കും ദക്ഷിണാഫ്രിക്കയുടെ പരിശ്രമം. വിജയം ഉറപ്പാക്കാനാണ് ഇന്ത്യയുടെ നീക്കം.
ആദ്യകളി മഴ കാരണം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിനിടെ മഴയെത്തിയതിനാല്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമുള്ള വിജയം ദക്ഷിണാഫ്രിക്കക്കൊപ്പമായി.