ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാത കേപ്‌ടൗൺ  (ദക്ഷിണാഫ്രിക്ക) മുതൽ മഗഡൻ (റഷ്യ) വരെയാണ്. യാത്രയ്ക്ക് വിമാനങ്ങളോ ബോട്ടുകളോ ആവശ്യമില്ല. റൂട്ടിൽ നിരവധി അനവധി പാലങ്ങളുണ്ട്. 
പാതയുടെ നീളം 22,387 കിലോമീറ്റർ (13911 മൈൽ) ആണ്. യാത്ര ചെയ്യാൻ 4,492 മണിക്കൂർ എടുക്കും ! 
പാതയുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെയെത്താൻ 187 ദിവസം നിർത്താതെയുള്ള നടത്തം അല്ലെങ്കിൽ 561 ദിവസം 8 മണിക്കൂർ നടത്തം. 
ഈ പാതയിൽ നിങ്ങൾ 17 രാജ്യങ്ങളിലൂടെയും ആറ് സമയ മേഖലകളിലൂടെയും വർഷത്തിലെ എല്ലാ സീസണുകളിലൂടെയും കടന്നുപോകുന്നു എന്നതും അഭൂതപൂർവ്വമായ അനുഭവമായിരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *