സൗദി അറേബ്യയിൽ ഗൾഫ് മലയാളി ഫെഡറേഷൻ അഞ്ചാം ഘട്ടം തണുപ്പിനുള്ള കമ്പിളി പുതപ്പുകളും ജാക്കറ്റുകളും സ്നേഹസമ്മാനമായി വിതരണം നടത്തി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്ന കുറഞ്ഞ വരുമാനക്കാരായ ഇടയത്തൊഴിലാളികളും തോട്ടം തൊഴിലാളികൾ ക്ലീനിങ്  വനിതകൾ പുരുഷന്മാർ തുടങ്ങിയ തൊഴിലാളികൾക്കാണ് തണുപ്പിനുള്ള സ്നേഹ സമ്മാനങ്ങൾ നൽകിയത്.

ഞായറാഴ്ച രാവിലെ പത്തുമണി അഞ്ചാം ഘട്ട വിതരണം സാംസ്കാരിക രംഗങ്ങൾ നിറയ സാന്നിധ്യമായ പ്രമുഖ മോട്ടിവേറ്റർ ഡോക്ടർ ജയചന്ദ്രനും. ഭാര്യ സ്വപ്നയുമായിരുന്നു ജിഎംഎഫ് പ്രവർത്തകരുടെ സ്നേഹ സമ്മാന വിതരണ യാത്രയിൽ പങ്കെടുത്തത്.

ജിഎം ഓഫ് ചെയർമാൻറാഫി പാങ്ങോട്. സൗദി നാഷണൽ കമ്മിറ്റി ട്രഷറർ സുധീർ വള്ളക്കടവ്. മറ്റു പ്രവർത്തകരും നേതൃത്വം നൽകി. ആറാം ഘട്ട  വിതരണം സൗദിയിൽ മറ്റു പ്രദേശങ്ങളിലും നടത്തുമെന്നും ചെയർമാൻ റാഫി പാങ്ങോട് പറയുകയുണ്ടായി

By admin

Leave a Reply

Your email address will not be published. Required fields are marked *