തബൂക്ക്- തിങ്കളാഴ്ച(ഇന്ന്) പുലർച്ചെ രണ്ടു മുതൽ നാളെ വൈകിട്ട് ആറു വരെ തബൂക്കിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴക്കും കാറ്റിനുമൊപ്പം ആലിപ്പഴ വർഷവും ഇടിയും മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
2023 December 10SaudiTabukred alerttitle_en: red alert in Tabuk