ആലപ്പുഴ:ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കരുത്തനായ നേതാവും, ദീർഘകാലം  സിപിഐയുടെ സംസ്ഥാന സെക്രട്ടറിയും, ഇടതുപക്ഷ ഐക്യത്തിന്റെ ശക്തി സ്തംഭങ്ങളിൽ ഒരാളുമായ കാനം രാജേന്ദ്രന്റെ വിയോഗം ദേശീയ രാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലും നികത്താൻ കഴിയാത്തതാണെന്ന് കോൺഗ്രസ് എസ് സംസ്ഥാന ജനറൽസെക്രട്ടറി ഐ ഷിഹാബുദ്ദീൻ അനുശോചിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed