നജ്‌റാൻ  (സൗദി അറേബ്യ):   ഒ ഐ സി സി നജ്റാൻ കമ്മറ്റി തയാറാക്കിയ  2024  കലണ്ടർ പ്രകാശനം ചെയ്തു.  ഒ ഐ സി സി നജ്‌റാൻ കമ്മറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌എം കെ ഷാക്കിർ കോടശ്ശേരി അദ്ദ്യക്ഷത വഹിച്ചു.
ഒ ഐ സി സി നജ്‌റാൻ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് റഷീദ്‌ കൊല്ലം പറഞ്ഞു.   2024 ലെ ഒ ഐ സി സി കലണ്ടർ പ്രകാശനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ ഐ സി സി നജ്റാൻ കമ്മിറ്റി ഭാരവാഹികളായ അരുൺ കുമാർ, തുളസിദരൻ.ഫൈസൽ പൂക്കോട്ടും പാടം. യാസിൽ ബാവ ,   ഫാറൂഖ് പൂക്കോട്ടും പാടം,റഷീദ് കൊല്ലം, അബുലൈസ്. വിനോദ്, അനീഷ് ചന്ദ്രൻ,  അനിൽ കുമാർ, സുരേഷ് ശ്രീഗർ, ജോബി കണ്ണൂർ എന്നിവർ നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *