ആലപ്പുഴ: തോണ്ടൻ കുളങ്ങര വാർഡിൽ രോഹിണിയിൽ റിട്ടയെർഡ് കാനറാ ബാങ്ക് ഉദ്യോഗസ്ഥൻ ജി കൃഷ്ണൻ നായർ (83)അന്തരിച്ചു. സംസ്കാരം 11.12.2023 ഉച്ചയ്ക്ക് 12.30 നു ചത്തനാട് ശ്മശാനത്തിൽ.
ഭാര്യ: മോഹനാമ്മ. മക്കൾ: അനിത, അരുണ, ആനന്ദ് ബാബു (കൃഷ്ണ കമ്മ്യൂണിക്കേഷൻ) മരുമക്കൾ: പി.ശശികുമാർ, പി. ഇ. ശങ്കർജി, കലആനന്ദ്
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *