വയനാട്: കാറിൽ കടത്തിയ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. കാസർകോട് സ്വദേശികളായ പി.പി. സിറാജ്(35), പള്ളിക്കര സ്വദേശി ജെ. മുഹമ്മദ് റാഷിദ്(30) എന്നിവരെയാണ് പിടിയിലായത്. മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിന് സമീപത്ത് വച്ച് നടത്തിയ വാഹനപരിശോധനക്കിടെയാണ് യുവാക്കൾ പിടിയിലായത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed