റിയാദ്- റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്‍ റിയാദിലെത്തി. ഫലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം സൗദി നേതാക്കളുമായി ചര്‍ച്ച നടത്തും. റിയാദില്‍നിന്ന് അബുദാബിയിലെത്തുന്ന അദ്ദേഹം യു.എ.ഇ ഭരണാധികാരികളുമായും കൂടിക്കാഴ്ച നടത്തും. റിയാദ് വിമാനത്താവളത്തില്‍ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ അല്‍ സൗദ് രാജകുമാരന്‍ പുടിനെ സ്വീകരിച്ചു.
 
2023 December 6SaudiPutintitle_en: putin in riyadh

By admin

Leave a Reply

Your email address will not be published. Required fields are marked *