ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകാലശാലയിലെ ഡിസാസ്റ്റർ മാനേജ്മെൻറ് ആൻഡ് മിറ്റിഗേഷൻ പ്രോഗ്രാമിൽ ഗസ്റ്റ് ഫാക്കൽറ്റിയുടെ ഒഴിവിലേക്ക് വാക് – ഇൻ -ഇന്റർവ്യൂ നടത്തുന്നു. സോഷ്യൽവർക്ക് / ഡിസാസ്റ്റർ മാനേജ്മെന്റ്റ് / സോഷ്യോളജി വിഷയത്തിൽ 55% മാർക്കോടെ ബിരുദാന്തരബിരുദവും യു.ജി.സി എൻ ഇ ടി മാണ് അടിസ്ഥാന യോഗ്യത. 
ഡിസാസ്റ്റർ മാനേജ്‌മെന്റുമായി ബന്ധപെട്ട പ്രവൃത്തി പരിചയം അഭികാമ്യം. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 14ന് രാവിലെ 10ന് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ ജ്യോഗ്രഫി വിഭാഗത്തിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 9746396112.

By admin

Leave a Reply

Your email address will not be published. Required fields are marked *