പാലാ: സംഗീതജ്ഞനും വാഗേയക്കാരനും റിട്ടയേർഡ് സൗത്ത് ഇൻഡ്യൻ ബാങ്ക് ഉദ്യോഗസ്ഥനുമായ പി.കെ ശങ്കരനാരായണന്റെ (സംഗീതശ്രീ,കോഴിക്കോട്) ഭാര്യ പ്രേമാ എസ് നാരായണന്‍ (72)അന്തരിച്ചു.സംസ്കാരം ഇന്ന് (05-11-2023 ചൊവ്വാ ) മൂന്നിന് പാലായിലെ വസതിയിൽ. മക്കൾ വീണാ മനോജ്,സംഗീതാ ജയറാംമരുമക്കൾ മനോജ് ,ജയറാം