മുംബൈ- ദേര ഖാസി ഖാന് ജയിലില്‍ കഴിയുന്ന മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരലൊരാളായ സാജിദ് മിറിന് വിഷബാധയേറ്റതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ ഭീകര വിരുദ്ധ കോടതി ഇയാള്‍ക്കെതിരെ ഭീകര പ്രവര്‍ത്തനത്തിനു ഫണ്ട് നല്‍കിയ കേസിലാണ് ശിക്ഷ.
എന്നാല്‍ വിഷബാധയേറ്റെന്നത് കെട്ടിച്ചമച്ച കഥയാണെന്ന സംശയവും ശക്തമാണ്. യു എസ് അന്വേഷണ ഏജന്‍സിയായ എഫ് ബി ഐ തേടുന്ന പ്രതി എന്ന നിലയില്‍ യു എസിലേക്ക് നാടുകടത്തുന്നത് തടയുന്നതിനാണ് ഇത്തരത്തില്‍ വിഷബാധയേന്ന കഥ പ്രചരിപ്പിക്കുന്നതെന്നും സംശയിക്കുന്നുണ്ട്.
2023 December 5Internationalmumbai terror attachഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: Mumbai terror attack mastermind in jail poisoned

By admin

Leave a Reply

Your email address will not be published. Required fields are marked *