കുവൈറ്റ്‌: എറണാകുളം സ്വദേശി പ്രദീപ് പോൾ (42)കുവൈത്തിൽ നിര്യാതനായി. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുവൈത്ത് എക്സൈറ്റ് അൽഗാനിം കമ്പനിയിൽ ജീവനക്കാരനായിരുന്നു പ്രദീപ്.
ഭാര്യ റിന്റു കുവൈത്ത് ഫർവാനിയ ആശുപത്രിയിൽ നഴ്സാണ്. മക്കൾ: പോൾ,ഹെൻട്രി

By admin

Leave a Reply

Your email address will not be published. Required fields are marked *