കല്‍പറ്റ- ദീര്‍ഘകാലം സൗദിയില്‍ പ്രവാസി ആയിരുന്ന വയനാട് കാപ്പംകൊല്ലി മൊയ്തീന്‍ ഹാജി നിര്യാതനായി. മക്കയില്‍ നൂരി സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം അഞ്ച് വര്‍ഷം മുമ്പാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്.
 
2023 December 1KeralaDeathobittitle_en: moideen haji passes away

By admin

Leave a Reply

Your email address will not be published. Required fields are marked *