ചെന്നൈ: തമിഴ്നാട്ടിൽ മണൽ കോൺട്രാക്ടറിൽ നിന്ന് കൈക്കൂലി വാങ്ങിയ ഇഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മധുര ഡിണ്ടിഗലിലാണ് സംഭവം.
ഔദ്യോഗിക വാഹനത്തിൽ വച്ച് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അങ്കിത് തിവാരിയെ തമിഴ്നാട് പോലീസ് അറസ്റ്റു ചെയ്തത്.
നേരത്തെ, രാജസ്ഥാനിലും ഇഡി ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ അറസ്റ്റിലായിരുന്നു.