തി​രു​വ​ന​ന്ത​പു​രം: ന​ടി ആ​ർ. ​സു​ബ്ബ​ല​ക്ഷ്മി അ​ന്ത​രി​ച്ചു. 87 വ​യ​സാ​യി​രു​ന്നു. ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​യും ന​ർ​ത്ത​കി​യു​മാ​ണ്. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. മുത്തശ്ശി വേഷങ്ങളിലൂടെയാണു ജനശ്രദ്ധ നേടിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *