കേരളാ അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്റ് വാർഷീക സമ്മേളനം നവംബർ 25, 26 തിയതികളിൽ കഞ്ചിക്കോട് ഡ് സ്ട്രിറ്റ്ണയൻ ഓഡിറ്റോറിയത്തിൽ കൊയമ്പത്തൂർ കെ.ജി.ഹോസ്പിറ്റൽ ചെയർമാർ പത്മശ്രീ ഡോ: ജി.ഭക്തവത്സലം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ ന്യൂറോളജി ശാസത്രജ്ഞർ പ്രബന്ധമവതരിപ്പിക്കും 
ഡോ.എം.പ്രദീപ് കേരള അസോസിയേഷൻ ഓഫ് ന്യൂറോളജി പ്രസിഡൻ്റായും ഡോ സുരേഷ്കുമാർ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed