തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി
നെയ്യാറ്റിന്‍കരയില്‍ നിന്നും നാഗര്‍കോവിലിലേക്ക് പോയ ബസും നാഗര്‍കോവില്‍ നിന്നും മടങ്ങിവന്ന ബസുമാണ് കൂട്ടിയിട്ടിച്ചത്. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ബസുകളാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് ബസുകളിലായി നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നതാണ് വിവരം.