ഈ വരുന്ന ഡിസംബർ 2,3 തീയതികളിൽ യുഎഇയുടെ 52 മാത് നാഷണൽ ഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് എല്ലാ പ്രൈവറ്റ് കമ്പനികളിലെയും സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് മുഴുവൻ ശമ്പളത്തോടും കൂടിയ അവധി ദിവസങ്ങളായി UAE സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു.
അപ്പോൾ ഇനി വീക്കെന്റിനു കാത്തിരിക്കാതെ ഡിസംബർ 2,3 അതായത് ചൊവ്വ ,ബുധൻ രണ്ടു ദിവസം അടിച്ചുപൊളിക്കുകയല്ലേ.?
(ചിത്രം: ദുബായിൽ അടുത്ത 4 വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ പോകുന്ന മറ്റൊരു വിസ്മയം – ‘Moon Dubai’)