തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ക​ഞ്ചാ​വു​മാ​യി പ്ല​സ് ടു ​വി​ദ്യാ​ർ​ഥി പി​ടി​യി​ൽ. ക​ള്ളി​ക്കാ​ട് നി​ന്നും എ​ക്സൈ​സ് സം​ഘ​മാ​ണ് വി​ദ്യാ​ർ​ഥി​യെ പി​ടി​കൂ​ടി​യ​ത്.
വി​ത​ര​ണം ചെ​യ്യാ​ൻ വേ​ണ്ടി ബാ​ഗി​നു​ള്ളി​ൽ കു​പ്പി​ക​ളി​ലാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. എ​ക്സൈ​സി​ന്‍റെ മൊ​ബൈ​ൽ യൂ​ണി​റ്റാ​യ കെ​മു ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ദ്യാ​ർ​ഥി കു​ടു​ങ്ങി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *