2006ൽ എട്ടു വയസ്സുള്ള ജാസ്മിജിനും അമ്മയും മാതൃരാജ്യമായ നെതർലാൻഡിൽ നിന്ന് ഉഗാണ്ടയിലേക്ക് പോകുന്ന വിമാനത്തിൽ കയറി. അതിന്റെ പൈലറ്റ് ജാസ്മിജിന്റെ പിതാവ് ജോറിറ്റ് ആയിരുന്നു. വിമാനം പറന്നുയരുന്നതിന് മുമ്പ്, അമ്മ എലൻ തന്റെ ഭർത്താവിന്റെയും മകളുടെയും കോക്ക്പിറ്റിൽ നിന്നുളള ഒരു ചിത്രം പകർത്തി. ജാസ്മിജിൻ തന്റെ പ്രിയപ്പെട്ട സിംഹപാവയും കയ്യിൽ പിടിച്ചിട്ടുണ്ടായിരുന്നു. ഇത് പഴയ കാര്യമാണ്. എന്നാൽ ഈ ഫോട്ടോയിൽ ഒരു ടിസ്റ്റുണ്ടായി വർഷങ്ങൾക്കിപ്പുറം ഈ അച്ഛനും മകളും ഒരിക്കൽ കൂടി ഒരു വിമാന കോക്ക്പിറ്റിൽ ഒരുമിച്ച് […]