കോ​ഴി​ക്കോ​ട്: വോ​ട്ടു​ക​ൾ​ക്ക് വേ​ണ്ടി​യ​ല്ല കോ​ൺ​ഗ്ര​സ് പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി ന​ട​ത്തു​ന്ന​തെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍.
 പ​തി​റ്റാ​ണ്ടു​ക​ളാ​യി കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഇ​ന്ന​ത്തെ പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​. കോ​ൺ​ഗ്ര​സി​ന്‍റെ പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ്വ​ത​ന്ത്ര ഇ​സ്രാ​യേ​ൽ ജൂ​ത​ന്മാ​ർ​ക്ക് കൊ​ടു​ക്ക​ണ​മെ​ന്ന് ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട​ത് സ്റ്റാ​ലി​നാ​ണ്. നി​ക്ഷേ​പം തേ​ടി ഇ​ന്ത്യ​യി​ൽ നി​ന്ന് ആ​ദ്യം ഇ​സ്രാ​യേ​ലി​ലേ​ക്ക് പോ​യ​ത് ജ്യോ​തി​ബ​സു​വിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണെന്നും സതീശൻ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *