പൊന്നന്താനം: തെരുവേൽ ടി.കെ. ബേബി – 69 (റിട്ട. കെഎസ്ഇബി സൂപ്രണ്ട്) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10.30ന് പൊന്നന്താനം സെൻ്റ് പീറ്റർ  ആൻ്റ് പോൾസ് പള്ളിയിൽ. ഭാര്യ: ഷൈല പെരുമ്പാവൂർ പാണ്ടാംചേരിൽ കുടുംബാംഗം. മക്കൾ: ജെബിൻ, ജോബിൻ, ഷെബിൻ. മരുമകൾ: അഞ്ചു, കളംമ്പാട്ട് (വേട്ടാംപാറ).

By admin

Leave a Reply

Your email address will not be published. Required fields are marked *