ബം​ഗ​ളൂ​രൂ: ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​നെ​തി​രെ​യു​ള്ള സി​ബി​ഐ അ​ന്വേ​ഷ​ണം പി​ൻ​വ​ലി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ.
അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന കേ​സി​ലു​ള്ള അ​ന്വേ​ഷ​ണം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന അ​ഭ്യ​ന്ത​ര​വ​കു​പ്പ് സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ച്ചു. കേ​സ് സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​നോ ലോ​കാ​യു​ക്ത​യ്‌​ക്കോ കൈ​മാ​റാ​നാ​ണ് അ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.
2013 ഏ​പ്രി​ൽ ഒ​ന്നും മു​ത​ൽ 2018 ഏ​പ്രി​ൽ 30വ​രെ ശി​വ​കു​മാ​റും കു​ടും​ബാം​ഗ​ങ്ങ​ളും 74.93 കോ​ടി രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദി​ച്ചെ​ന്നാ​ണ് കേ​സ്. മു​ൻ ബി​ജെ​പി സ​ർ​ക്കാ​രാ​ണ് കേ​സ് സി​ബി​ഐ​യ്‌​ക്ക് കൈ​മാ​റി​യ​ത്.
 
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed