ദോഹ: ഖത്തറിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മൂവാറ്റുപുഴ സ്വദേശി മരിച്ചു. കാവുംകര ചിറയ്‌ക്കക്കുടി വീട്ടിൽ പരേതനായ സി.എം റഹീമിന്റെ മകൻ ആഷിഖ് ലാലാണ് മരിച്ചത്. 
ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഖബറടക്കം പിന്നീട് നടക്കും. ആലുവ കുഞ്ഞുണ്ണിക്കര മുക്കത്ത് വീട്ടിൽ കുഞ്ഞുമോന്റെ മകളുടെ ഭർത്താവാണ്. മാതാവ്: ജമീല. സഹോദരങ്ങൾ: അസിൻ ലാൽ, അമീൻ ലാൽ.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed