ഡല്‍ഹി: ഫരീദാബാദ് രൂപതയുടെ കലോത്സവമായ സാന്തോം ഫെസ്റ്റിന്റെ സമാപനവും, അവാർഡുദാന ചടങ്ങും നവംബർ 26 ന് ഉച്ചകഴിഞ്ഞ് 2.30 ന് സിവിൽ ലൈൻ സെന്റ് സേവ്യേഴ്സ് സ്കൂളിൽ വച്ച് നടത്തും. കലോത്സവത്തിൽ വിജയികളായവരുടെ പരിപാടികൾ തദവസരത്തിൽ നടത്തപ്പെടുന്നു.
Malayalam News Portal