“വിരാട് കൊഹ്‌ലിയെ ഞാൻ ക്ളീൻ ബോൾഡ് ചെയ്ത സമയം മുഴുവൻ സ്റ്റേഡിയത്തിലും പിൻ ഡ്രോപ്പ് നിശബ്ദതയായിരുന്നു. എൻ്റെ മനസ്സിൽ ഏറ്റവും ആഹ്ളാദം നിറഞ്ഞ നിമിഷവും ആ നിശബ്ദതയുടേതായിരുന്നു ” – ആസ്‌ത്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്.
തിളക്കമാർന്ന  ലോകകപ്പ് ട്രോഫിയുമായി നർമ്മദാ റിവർ ഫ്രണ്ടിൽ ഇന്ന് ഫോട്ടോ ഷൂട്ടിനെത്തിയ ആസ്‌ത്രേലിയൻ ക്യാപ്റ്റന്റെ വാക്കുകളാണ് മുകളിൽ..

By admin

Leave a Reply

Your email address will not be published. Required fields are marked *