തിരുവനന്തപുരം സ്വദേശിയും ബഹ്റൈൻ കിംങ് ഹമദ് ഹോസ്പിറ്റൽ ജീവനകാരനുമായ അഖിൽ വിജ്നേശ് 31 മരണപ്പെട്ടു.
വിവാഹിതനാണ് നാട്ടിലേക്ക് നാളെ തന്നെ അയക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഹോസ്പിറ്റൽ മാനേജ്മെന്റ് നടത്തിവരുന്നു.
കുടുബ ദുഖത്തിൽ സാമൂഹ്യസേവന കൂട്ടായ്മയായ ബഹ്റൈൻ കേരള സോഷ്യൽ ഫോറം അനുശോചനം രേഖപെടുത്തി