ചിക്കാഗോ: ചിക്കാഗോ എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ബാസ്ക്കറ്റ്ബോൾ ടൂർണമെൻറിൽ ചിക്കാഗോ ക്നാനായ കാത്തലിക് ടീം റണ്ണേഴ്സ് അപ്പ് ആയി.
ജയിംസ് പുത്തൻപുരയിൽ കോർഡിനേറ്റർ,മാത്യു പൂത്തറയിൽ മാനേജർ,ക്രിസ്റ്റിൻ ചേലയ്ക്കൽ ക്യാപ്റ്റൻ എന്നിവർ നേതൃത്വം നൽകി.ടീമിൽ എബൽ പൂത്തറയിൽ,എബിൻ പൂത്തറയിൽ,ജാലെൻ വലിയകാലായിൽ,റ്റിമ്മി കൈതയ്ക്കതൊട്ടിയിൽ,ഷോൺ നെല്ലാമറ്റത്തിൽ,നവീൻ ചകിരിയാംതടത്തിൽ,ജോയെൽ കക്കാട്ടിൽ,അൻസെൽ മുല്ലപ്പള്ളിൽ എന്നിവർ ഉൾപ്പെട്ടിരുന്നു.
ഫാ.ബീൻസ് ചേത്തലിൽ വിജയികൾക്കും സംഘാടകർക്കും അഭിനന്ദനങ്ങൾ നേർന്നു.