അടൂർ: എഡിജിപി എസ്. ശ്രീജിത്തിന്‍റെ വാഹനമിടിച്ച് ഒരാൾക്ക് പരിക്ക്. ലോറിക്ക് പിന്നിലൂടെ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. അടൂർ പറന്തലിലാണ് അപകടമുണ്ടായത്.
പത്മകുമാർ എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാളെ എഡിജിപി തന്നെ ആശുപത്രിയിൽ എത്തിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed