ചരിത്രത്തിന്റെ കാൽപ്പാടുകൾ…
1960 ലാണ് അമേരിക്കയിൽ ആദ്യമായി കറുത്ത വംശജരിൽനിന്നും ഒരു കുട്ടി സ്‌കൂളിൽ പോകുന്നത്.
അന്ന് ആ കുട്ടിക്ക് വീടുമുതൽ സ്‌കൂൾ വരെയും തിരിച്ചും കനത്ത സുരക്ഷയായിരുന്നു നൽകപ്പെട്ടത്. കാരണം വഴിനീളെ അന്ന് വെള്ളക്കാരായ പ്രതിഷേധക്കാർ ആക്രമണകാരികളായി നിരന്നുനിന്നിരുന്നു.
ഇന്നും അതേ മനസ്ഥിതി വച്ചുപുലർത്തുന്ന വെള്ളക്കാർ പലരുമുണ്ട്. നമ്മുടെ വിദേശ മലയാളികളിലും പലരും ഇപ്പോഴും കറുത്ത വർഗ്ഗക്കാരോട് അകലം പാലിക്കുന്നവരാണ്.