ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്നൊരുക്കിയ ‘നിലാ പൊഴിഞ്ഞതും’ എന്ന ആനിമേഷൻ മ്യൂസിക്കൽ വീഡിയോ ശ്രദ്ധ നേടുന്നു. അഷ്ബിനാണ് ​സം​ഗീതവും ആലാപനവും. അശ്വതി പ്രഭാകരന്റേതാണ് വരികൾ.
യദു കൃഷ്ണ ഡിജിറ്റൽ ഡ്രോയിങ് നിർവഹിച്ചിരിക്കുന്നു. കപ്പ് ഓഫ് ആർട്ട് നിർമിച്ചിരിക്കുന്ന മ്യൂസിക്കൽ വീഡിയോയുടെ എഡിറ്റിങ്ങും ആനിമേഷനും നിർവഹിച്ചിരിക്കുന്നത് ‘ഡ21’ സ്റ്റുഡിയോയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *