ഡല്‍ഹി: ഫരീദാബാദിലെ ഡിവൈൻ റിട്രീറ്റ് ആശ്രമത്തിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ ചില അടിയന്തിര നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നവംബര്‍ 12 മുതല്‍ 15 വരെ നടത്താനിരുന്ന മലയാളം റിട്രീറ്റ് വേണ്ടെന്ന് വച്ചതായി അറിയിച്ചു.
അതേസമയം നവംബര്‍ 19 മുതല്‍ 22 വരെ നടത്താന്‍ ഉദ്ദേശിക്കുന്ന ഹിന്ദി റിട്രീറ്റിനും, നവംബര്‍ 24 മുതല്‍ 26 വരെ നടത്തുന്ന ഇംഗ്ലീഷ് റിട്രീറ്റിനും മുൻകൂട്ടി ബുക്ക് ചെയ്യണമെന്നും ഡയറക്ടര്‍ ഫാ. വില്‍സണ്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8860646764

By admin

Leave a Reply

Your email address will not be published. Required fields are marked *