ഇത് ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ മകൾ സൈമ വാജേദ് (Saima Wazed). ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) സൗത്ത് ഈസ്റ്റ് ഏഷ്യാ ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ടു. നേപ്പാളിൻ്റെ ശംഭു പ്രസാദിനെയാണ് 50 കാരിയായ സൈമ വാജേദ് തോൽപ്പിച്ചത്.
അടുത്തവർഷം 2024 ജനുവരി ഒന്നിന് സ്ഥാനമേൽക്കുന്ന അവരുടെ ഭരണകാലാവധി 2028 വരെയായിരിക്കും.