തൊടുപുഴ: തമിഴ് വംശജർ കൂടുതലായി അധിവസിക്കുന്ന ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് അസംബ്ലീ നിയോജക മണ്ഡലങ്ങളിൽ സ്പെഷ്യൽ സമ്മറി ഡിവിഷൻ-2024 ൻറെ ഭാഗമായി 27.10.2023 ൽ മലയാളത്തിൽ  പ്രസിദ്ധികരിച്ച കരട് വോട്ടർപട്ടിക പ്രദേശത്തെ വോട്ടർമാർക്കും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും മനസ്സിലാക്കാൻ പ്രയാസമാണെന്നും അതിനാൽ ദേവികുളം, പീരുമേട് നിയമസഭാ മണ്ഡലങ്ങളിലെ കരട് വോട്ടർ പട്ടിക തമിഴ് മീഡിയത്തിലുംകൂടി പ്രസിദ്ധീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേരള ചീഫ് ഇലക്ട്രറൽ ഓഫീസർക്കും  ജില്ലാ ഇലക്ട്രറൽ ഓഫീസറായ ജില്ലാ കളക്ടർക്കും കത്ത് നൽകി.
 

By admin

Leave a Reply

Your email address will not be published. Required fields are marked *