(കൊപ്രക്കളം) തൃശൂർ – കയ്പമംഗലത്ത് കെ.എസ്.ഇ.ബി ലൈന്മാൻ ഷോക്കേറ്റ് മരിച്ചു. കെ.എസ്.ഇ.ബി കയ്പമംഗലം സെക്ഷനിലെ ലൈൻമാനായ ഏറിയാട് സ്വദേശി തമ്പി(45)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ചിറക്കൽ പള്ളിക്കടുത്ത് എൽ.ടി. ലൈനിൽ ജോലി ചെയ്യവെയാണ് അപകടം. ഉടനെ ചെന്ത്രാപ്പിനിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2023 November 6KeralaKSEB lineman diedThrissurtitle_en: KSEB lineman died of shock at Kaypamangalam