മാവേലിക്കര: മാവേലിക്കരയുടെ ചിരകാല അഭിലാഷമായ മാവേലിക്കര സ്റ്റേഡിയം യാഥാര്‍ത്ഥ്യമാക്കുവാന്‍ നഗരസഭ നടപടി എടുക്കണമെന്നാവിശ്യപ്പെട്ട് ജനങ്ങളുടെ ഒപ്പുശേരിച്ച് തയ്യാറാക്കിയ നിവേദനം നഗരസഭ ചെയര്‍മാന് കേരള കോണ്‍ഗ്രസ് സമര്‍പ്പിച്ചു.
കേരള കോണ്‍ഗ്രസ് മാവേലിക്കര സ്റ്റേഡിയം മാവേലിക്കരയുടെ അവകാശമാണന്ന് അവകാശ പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി പ്രഖ്യാപിച്ചതിനു ശേഷം ജനമുന്നേറ്റ സായാഹ്നം സംഘടിപ്പിച്ച് ജനങ്ങളുടെ ഒപ്പ് ശേഖരിച്ചാണ് നിവേദനം സമര്‍പ്പിച്ചിരിക്കുന്നത് .
കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമതി അംഗം തോമസ് സി കുറ്റിശ്ശേരില്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ജി സുരേഷ്, കെ ജി മുകുന്ദന്‍, വിദ്യാധരന്‍ ഉണ്ണിത്താന്‍, ജോര്‍ജ് മത്തായി,തോമസ് അലക്‌സാണ്ടര്‍ കടവില്‍ ,ജേക്കബ് വള്ളക്കാലില്‍,ഉമ്മന്‍ ചെറിയാന്‍, അലക്‌സണ്ടര്‍ നൈനാന്‍, സാജന്‍ നാടാവളളി,പ്രിയലാല്‍, പി സി ഉമ്മന്‍, ജേക്കബ് റ്റെറ്റസ് തുടങ്ങിയവര്‍ നിവേദകസംഘത്തിന്നേതൃത്വംനല്‍
 

By admin

Leave a Reply

Your email address will not be published. Required fields are marked *