കുവൈത്ത് സിറ്റി:  ഹൃദയസ്തംഭനത്തെ തുടർന്ന് കൊല്ലം പുനലൂർ വളകോട് ആയിഷ മനസിലിൽ  സലിം  (53)  മരണപ്പെട്ടു. കുവൈറ്റി വീട്ടിലെ ഡ്രൈവർ ആയിരുന്നു.
ചെവാഴ്ച്ച വൈകിട്ട് പെട്ടന്ന് കുഴഞ്ഞു വീണതിനെ തുടർന്ന് അദാൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.  
ഭാര്യ  ബീഗം ഫൈസല, മക്കൾ : ആസിയ ബിന്ദ് സലിം, ആയിഷ ബിന്ദ് സലിം
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള   നടപടിക്രമങ്ങൾ ഓ ഐ സി സി കെയർ ടീം ചെയ്തു വരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *