കേന്ദ്ര പൊതുമേഖലയിൽപെടുന്ന സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ വിവിധ വിഭാഗങ്ങളിലായി സ്പെഷലിസ്റ്റ് ഓഫിസർമാരെ തിരഞ്ഞെടുക്കുന്നു. ആകെ 192 ഒഴിവുകളുണ്ട്. ഓരോ സ്ട്രീമിലും ലഭ്യമായ ഒഴിവുകൾ: ഇൻഫർമേഷൻ ടെക്നോളജി…