മനാമ : ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ ഉരുക്ക് വനിത ഇന്ദിരഗാന്ധി അനുസ്മരണം സംഘടിപ്പിക്കുന്നു. അതോടൊപ്പം പാലസ്തീന് ഐക്യദാർട്യ സദസ്സും സംഘടിപ്പിക്കുന്നു. ബഹ്‌റൈനിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും.
നവംബർ 3 വെള്ളിയാഴ്ച്ച വൈകിട്ട് 7.30 മണിക്ക് സെഗയയിൽ സ്ഥിതി ചെയ്യുന്ന ബിഎംസി ഹാളിൽ ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയി

By admin

Leave a Reply

Your email address will not be published. Required fields are marked *