തിരുവനന്തപുരം – കേരളത്തിൽ നിന്ന് പുറപ്പെടേണ്ട രണ്ട് ദീർഘദൂര ട്രെയിനുകൾ നാളെ (ബുധൻ) വൈകുമെന്ന് റെയിൽവേ അധികൃതർ. ട്രെയിൻ നമ്പർ 13352 ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസ് 22 മണിക്കൂർ വൈകുമെന്നാണ് അറിയിപ്പ്. അതായത് നാളെ (ബുധൻ) പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ, മറ്റന്നാൾ പുലർച്ചെ നാലിനായിരിക്കും പുറപ്പെടുകയെന്ന് റെയിൽവേ വ്യക്തമാക്കി.
 അതേപോലെ, നാളത്തെ (ബുധൻ) ട്രെയിൻ നമ്പർ 18190 എറണാകുളം ജംഗ്ഷൻ – ടാറ്റാ നഗർ ബൈ വീക്കിലി എക്പ്രസ് 19 മണിക്കൂർ 45 മിനിറ്റ് വൈകും. മറ്റന്നാൾ പുലർച്ചെ മൂന്ന് മണിക്കാകും ഈ ട്രെയിൻ പുറപ്പെടുക. പെയറിങ് ട്രെയിനുകൾ വൈകി ഓടുന്നതാണ് രണ്ട് ട്രെയിനുകളും വൈകുന്നതിന് കാരണമെന്ന് അധികൃതർ അറിയിച്ചു.

കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

2023 October 31Keralatrain delaytitle_en: Train delay; Two long-distance trains scheduled to leave Kerala tomorrow will also be delayedrelated for body: മാധ്യമങ്ങൾക്ക് നിരാശ; ജിഹാദ് ഗവേഷകർക്ക് മൗനം, വെറുപ്പുൽപാദകർക്ക് വിഷയ ദാരിദ്ര്യം – എം.എം അക്ബർ’പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ഫോണും ഇമെയിലും ചോർത്തുന്നു’; പരാതിയിൽ മിണ്ടാതെ കേന്ദ്ര സർക്കാർ’സംഭവശേഷവും മാധ്യമ പ്രവർത്തക ചിരിച്ചാണ് സംസാരിച്ചത്; എന്തേ രൂക്ഷമായി പ്രതികരിക്കാതിരുന്നത്’? -നടി ഭാഗ്യലക്ഷ്മിസുരേഷ് ഗോപിക്ക് സ്‌നേഹചുംബനവുമായി നടി ശ്രീവിദ്യ മുല്ലശ്ശേരി; കോവിച്ചേട്ടനെ വെളുപ്പിച്ചേക്കെന്ന് വിമർശംകോഴിക്കോട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ യുവാവ് വെടിയേറ്റ നിലയിൽ; ഗുരുതരംതരൂരിന്റെ മനസ്സ് ഹമാസിനൊപ്പം; ഇരുഭാഗത്തും സമാധാനം ആഗ്രഹിക്കുന്ന വ്യക്തിയെന്നും എം.എം ഹസൻഫോൺ ചോർത്തൽ; മുന്നറിയിപ്പ് 150 രാജ്യങ്ങൾക്ക്, പ്രതിപക്ഷം കരിവാരിത്തേക്കുന്നു, അന്വേഷിക്കുമെന്ന് കേന്ദ്രംബെംഗളൂരു നഗരത്തിൽ പുലിയിറങ്ങി; കെണിയുമായി വനം വകുപ്പ്, ജാഗ്രതാ നിർദേശം ‘കേസ് ഹമാസ് പ്രീണനം തുറന്നുകാട്ടിയതിന്’; പിണറായിയും രാഹുലും ഒന്നിച്ചെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

By admin

Leave a Reply

Your email address will not be published. Required fields are marked *