മരങ്ങാട്ട് പള്ളി: ലോറിയും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരനായ വിനിത് (36) നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് സ്റ്റേഷനിലെ പൊലിസ് ഉദ്യോഗസ്ഥനാണ്. 12 മണിയോടെയായിരുന്നു അപകടം.
Malayalam News Portal