മുളന്തുരുത്തി: ചെരിയ്ക്കംകുഴിയിൽ സി.വി. വർഗ്ഗീസ് (79) നിര്യാതനായി. സംസ്കാരം ബുധനാഴ്ച മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ നടന്നു. ബിഎസ്എൻഎൽ മുൻ ഉദ്യോഗസ്ഥൻ ആയിരുന്നു.
ഭാര്യ: റബേക്ക (റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥ) പണ്ടപ്പിള്ളിൽ കാരികാട്ട് പുത്തൻപുരയിൽ കുടുംബം. മക്കൾ: ജിജി വർഗ്ഗീസ് യുഎസ്എ, സിജി വർഗ്ഗീസ്, സിജു വർഗ്ഗീസ്  ടിസിഎസ്, കൊച്ചി. മരുമക്കൾ: വർഗ്ഗീസ് കുര്യൻ യുഎസ്എ, ജിജി എൻ.ജെ  ഇൻഫോപാർക്ക്, അൻസ വർഗ്ഗീസ് ഇൻഫോസിസ് തിരുവനന്തപുരം.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed