പാലാ: പാലാ സെൻ്റ് തോമസ് കോളജിലെ മലയാള വിഭാഗം മേധാവിയായിരുന്ന പ്രൊഫ. സി.ജെ. സെബാസ്റ്റ്യൻ ചരണകുന്നേൽ (94) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് വീട്ടിൽ ആരംഭിക്കും.
Malayalam News Portal