എറണാകുളം: എറണാകുളം കരയോഗം ഹെറിറ്റേജ് ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 27 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ടിഡിഎം ഹാളില്‍ കൊച്ചിയുടെ ചരിത്രം – തുടര്‍ച്ചയും വ്യതിചലനങ്ങളും എന്ന വിഷയത്തെക്കുറിച്ച് മഹാരാജാസ് കോളേജ് പ്രൊഫ. വിനോദ് കുമാര്‍ കല്ലോലിക്കല്‍ സംസാരിക്കുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *