തൊണ്ടിക്കുഴ: തൊടുപുഴ ഹൈറേഞ്ച് ഹോട്ടലിലെ അക്കൗണ്ടന്റ് ആര്‍പ്പാമറ്റം പീടികപ്പറമ്പില്‍ അജിത് കുമാര്‍ എം (65) നിര്യാതനായി. മൃതദേഹം വ്യാഴാഴ്ച രാവിലെ 7ന് സ്വവസതിയില്‍ എത്തിക്കും. സംസ്‌കാരം: രാവിലെ 11ന് വീട്ടുവളപ്പില്‍.
ഭാര്യ: ആശ. മക്കള്‍: ആര്യ (ക്ലര്‍ക്ക്, ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം), അഞ്ചു (മസ്‌കറ്റ്). മരുമക്കള്‍: വിനോദ് (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍, റ്റിസിഎസ് എറണാകുളം), ഗണേഷ് (മസ്‌കറ്റ്).