ബഹ്റൈന്‍: കൊയിലാണ്ടി മുചുകുന്ന് കിള്ളവയൽ കച്ചറക്കൽ സ്വദേശി അർഷാദ് (33) ബഹ്റൈനില്‍ നിര്യാതനായി. ഹൂറയിൽ കോൾഡ് സ്റ്റോറും കഫറ്റീരിയയും നടത്തുകയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മൃത്ദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വരുന്നു.