കുന്നംകുളം: ആറ് പുതിയ മീറ്റ് റെക്കോഡുകൾ പിറന്ന 65ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് കൊടിയിറങ്ങിയപ്പോൾ ഹാട്രിക്കടിച്ച് പാലക്കാട്. മികച്ച സ്കൂളുകളുടെ വിഭാഗത്തിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എം.എച്ച്.എസ്.എസ്…