മുംബൈ: അസോചമിന്‍റെ 18 -ാമത് വാർഷിക ഉച്ചകോടി & അവാർഡുകൾ- ബാങ്കിംഗ് & ഫിനാൻഷ്യൽ സെക്ടർ ലെൻഡിംഗ് കമ്പനികൾ വിഭാഗത്തിൽ ഐഡിബിഐ ബാങ്കിന് മൂന്ന് അവാർഡുകൾ സമ്മാനിച്ചു. 
മിഡ്-സൈസ് ബാങ്ക് സെഗ്മെന്‍റിൽ ബാങ്ക് “മികച്ച ഡിജിറ്റൽ സംരംഭങ്ങൾ” എന്ന വിഭാഗത്തിൽ വിജയിയായും “മികച്ച റിസ്ക് & സൈബർ സുരക്ഷാ സംരംഭങ്ങൾ” “മികച്ച ഉൽപ്പന്നം/സേവന നവീകരണം” വിഭാഗങ്ങളിൽ റണ്ണർ അപ്പായും പ്രഖ്യാപിക്കപ്പെട്ടു. 
അവാർഡുകൾ ആർബിഐ എക്‌സിക്യൂട്ടീവ് ഡയറക്ടർ അജയ് കുമാർ ചൗധരിയിൽ നിന്ന് ഐഡിബിഐ ബാങ്ക് ഡിഎംഡി സുരേഷ് ഖതൻഹർ, ആർബിഐ മുൻ ഡെപ്യൂട്ടി ഗവർണർ എൻ.എസ് വിശ്വനാഥൻ, ചെയർമാൻ, അസോചം & എം.ഡി, നാബ് ഫിഡ് രാജ്കിരൺ റായ് ജി എന്നിവരുടെയും ബാങ്കിംഗ് & ധനകാര്യ പ്രമുഖരുടെയും സാന്നിധ്യത്തിൽ ഏറ്റുവാങ്ങി. 

By admin

Leave a Reply

Your email address will not be published. Required fields are marked *