ബുറൈദ – സൗദി പ്രൊ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ അല്‍ഇത്തിഹാദിനെ സമനിലയില്‍ തളച്ച് അത്തആവുന്‍ രണ്ടാം സ്ഥാനത്ത്. ഇത്തിഹാദിന്റെ എവേ മത്സരത്തില്‍ രണ്ടു ഗോളും കരീം ബെന്‍സീമയുടെ വകയായിരുന്നു. ഇരുപത്തിരണ്ടാം മിനിറ്റില്‍ ബെന്‍സീമ ഇത്തിഹാദിനെ മുന്നിലെത്തിച്ചെങ്കിലും നാലു മിനിറ്റിനകം താരം തന്നെ സ്വന്തം പോസ്റ്റിലും സ്‌കോര്‍ ചെയ്തു. 
അത്തആവുന് 10 കളിയില്‍ 23 പോയന്റുണ്ട്. ഒമ്പത് കളിയില്‍ 23 പോയന്റുള്ള അല്‍ഹിലാലാണ് ഒന്നാം സ്ഥാനത്ത്. 10 കളിയില്‍ 20 പോയന്റുമായി ഇത്തിഹാദാണ് മൂന്നാം സ്ഥാനത്ത്
 
2023 October 20Kalikkalamtitle_en: Al Ittihad and Al Tawoon ends with a 1-1 score

By admin

Leave a Reply

Your email address will not be published. Required fields are marked *